ആറാം തമ്പുരാന്‍റെ ഹിറ്റിന് പിന്നില്‍ ഒരു കഥയുണ്ട്! | Old movie Review | filmibeat Malayalam

2018-10-22 170

Reason behind the success of Aram Thampuran
മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ആറാം തമ്പുരാന്‍. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ആറാം തമ്പുരാന്‍ 1997-ല്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രമായിരുന്നു.
#AramThampuran #Mohanlal

Free Traffic Exchange